Share this Article
ഇ.എം.എസിന്റെ ഇളയ മകള്‍ ഇ.എം. രാധ അന്തരിച്ചു
E.M. Radha

മുന്‍ മുഖ്യമന്ത്രി ഇ.എം.എസിന്റെ ഇളയ മകള്‍ ഇ.എം. രാധ അന്തരിച്ചു. 70 വയസ്സായിരുന്നു.  അർബുദത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. വനിതാ കമീഷൻ മുൻ അംഗമായിരുന്നു. ദീർഘകാലം സി.പി.ഐ എം അംഗമായിരുന്ന രാധ.  വഴുതക്കാട് കോട്ടൺഹിൽ ഹൈറ്റ്‌സിലായിരുന്നു താമസം.രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories