Share this Article
തീവ്ര മഴയും ഇടിമിന്നലും, സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്, ബാക്കി ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
വെബ് ടീം
0 hours 48 Minutes Ago
1 min read
rain alert

 തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴയും ഇടിമിന്നലും. അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. ബാക്കി ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി മഞ്ഞ മുന്നറിയിപ്പുണ്ട്. രാത്രി ഏഴു മണി വരെ ഈ മുന്നറിയിപ്പ് തുടരും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories