Share this Article
News Malayalam 24x7
ഇടുക്കിയിലെ തോട്ടം മേഖലയില്‍ പുലിയുടെ ആക്രമണം തുടരുന്നു
Tiger attack continues in the plantation area of ​​Idukki

ഇടുക്കിയിലെ തോട്ടം മേഖലയില്‍ പുലിയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവര എസ്റ്റേറ്റില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുന്നൂറില്‍ അധികം കന്നുകാലികളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories