Share this Article
News Malayalam 24x7
ആവശ്യത്തിന് മരുന്നില്ലാതെ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി
Kozhikode Beach General Hospital without enough medicine

കോഴിക്കോട് ജില്ലയിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണ് ബീച്ച് ജനറല്‍ ആശുപത്രി. എന്നാല്‍ ഇവിടെയെത്തുന്ന പലരും നിരാശയോടെ മടങ്ങുന്നതാണ് ഇപ്പോഴത്തെ പതിവ് കാഴ്ച. ആവശ്യത്തിന് മരുന്ന് ഇല്ലാത്തതാണ് രോഗികളെ പ്രതിസന്ധിയിലാക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories