Share this Article
News Malayalam 24x7
ശബരിമല സന്നിധാനത്ത് മകരവിളക്കിനു മുന്നോടിയായി ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി
Preparations ahead of Makaravilakku have started at Sabarimala Sannidhanam

ശബരിമല സന്നിധാനത്ത് മകരവിളക്കിനു മുന്നോടിയായി ഉള്ള ഒരുക്കങ്ങൾ തുടങ്ങി.ദർശനത്തിന് എത്തുന്നതിൽ അധികം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ .അരവണ വിതരണത്തിലുള്ള നിയന്ത്രണം ഇന്നും തുടരുന്നു .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories