Share this Article
News Malayalam 24x7
പമ്പയിൽ ബസ്സിന് തീ പിടിച്ചു

The bus caught fire in Pampa

പമ്പയിൽ ഇന്ന് രാവിലെയാണ് നിർത്തിയിട്ട KSRTC ബസിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. പൊലീസിന്റെയും അഗ്നി ശമന സേനയുടെയും സമയോചിതമായ പ്രവർത്തനം കൂടുതൽ അപകടങ്ങൾ ഒഴിവായി. ആർക്കും അപകടമോ ആളപായമോ ഇല്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories