Share this Article
News Malayalam 24x7
നെയ്യാറ്റിൻകര മണവാരിയിൽ വൻ കഞ്ചാവ് വേട്ട
Big ganja poaching in Neyyatinkara Manavari

നെയ്യാറ്റിൻകര മണവാരിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച മൂന്നു ചാക്കുകളിൽ സൂക്ഷിച്ച 80 കിലോ കഞ്ചാവുമായി മൂന്നുപേർ എക്സൈസ് സംഘത്തിൻറെ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. 

 കൂവളശേരി  സ്വദേശികളായ സിബിൻ രാജ്, ഗോകുൽ കൃഷ്ണ,മണ്ണടിക്കോണം സ്വദേശിയായ അരുൺകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെളിയംകോട് ലാൽ എന്ന പേരിൽ അറിയപ്പെടുന്ന അനീഷ്, ഊരുരുട്ടമ്പലം വെള്ളൂർക്കോണം ബ്രഹ്മൻ  എന്നിവർ കാറിൽ നിന്നും രക്ഷപ്പെട്ടതായ് എക്സയിസ് പറഞ്ഞു..  കഞ്ചാവ് കണ്ടെടുത്ത  KL-16-M-916 എന്ന നമ്പറുള്ള  ടയോട്ട എത്തിയോസ്  കാറും  പിടിച്ചെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories