Share this Article
News Malayalam 24x7
നെടുമങ്ങാട് + 2 വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
+ 2 students committed suicide in Nedumangad

നെടുമങ്ങാട്  + 2 വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .നെടുമങ്ങാട് - ആനാട്  വെള്ളരിക്കോണം ധന്യ ഭവനിൽ അനിൽ സിന്ധു ദമ്പതികളുടെ മകൻ ധനുഷ് (17) ആണ് വീട്ടിന്റെ റൂഫിൽ തുങ്ങി മരിച്ചത്.ഇന്ന് രാവിലെ ധനുഷിന്റെ അമ്മയാണ് തുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആനാട് SNV HS- ലെ +2 കംപ്യൂട്ടെർ സയൻസ് വിദ്യാർത്ഥിയാണ്.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും.നെടുമങ്ങാട് പോലീസ് കേസെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories