Share this Article
News Malayalam 24x7
ഹൈറേഞ്ചിലെ മാലിന്യ കാഴ്ചകള്‍ മായുന്നു
Garbage sightings at high range clear

ഹൈറേഞ്ചിലെ മാലിന്യ കാഴ്ചകള്‍ മായുന്നു, സ്നേഹാരാമം പദ്ധതിയിലൂടെ. എന്‍.എസ്.എസ് യൂണിറ്റുകളുടെ അവധിക്കാല സപ്തദിന ക്യാമ്പുകള്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും വൃത്തിഹീനമായ സ്ഥലങ്ങള്‍ ഏറ്റെടുത്ത് പൂത്തോട്ടങ്ങള്‍ നിര്‍മ്മിച്ചാണ് വോളണ്ടിയര്‍മാര്‍ മനോഹരമാക്കിയിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories