Share this Article
News Malayalam 24x7
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള നിര്‍ണായക സിനഡിന് ഇന്ന് തുടക്കം
The crucial synod to elect a new Major Archbishop begins today

സിറോ മലബാര്‍ സഭയ്ക്ക് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള നിര്‍ണായക സിനഡിന് ഇന്ന് തുടക്കം. സഭാ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ ആറ് ദിവസമായാണ് സിനഡ് നടക്കുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories