Share this Article
News Malayalam 24x7
സര്‍വ്വീസുകള്‍ മുടങ്ങുന്നു; ഇടുക്കിയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പ്രതിസന്ധിയില്‍
Services are interrupted; KSRTC services in Idukki under crisis

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പ്രതിസന്ധിയില്‍. വിവിധ ഡിപ്പോകളില്‍ നിന്നും ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ അടക്കം പതിവായി മുടങ്ങുന്നു.

കേടുപാടുകള്‍ മൂലം ഗാരേജിലായ ബസുകള്‍ക്ക്, പകരം ഓടിയ്ക്കാന്‍ ബസുകള്‍ ഇല്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഹൈറേഞ്ചിലെ ഡിപ്പോകളില്‍ ഉള്ളതില്‍ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ബസുകളാണെന്നും ആക്ഷേപം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories