Share this Article
News Malayalam 24x7
സവാദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ NIA നീക്കം; തിരിച്ചറിയല്‍ പരേഡിന് അപേക്ഷ നല്‍കും
NIA moves to take Savad into custody; Application will be made for identification parade

കൈവെട്ട് കേസില്‍ അറസ്റ്റിലായ സവാദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ നീക്കം. തിരിച്ചറിയല്‍ പരേഡിന് അപേക്ഷ നല്‍കും. അതേസമയം സവാദില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories