Share this Article
News Malayalam 24x7
മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന്
Today is the ordination ceremony of Mar Raphael Hattil, who was elected as Major Archbishop

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിലിൻ്റെ  സ്ഥാനാരോഹണചടങ്ങ് ഇന്ന് നടക്കും. ഉച്ചക്ക് 2.30 ന് സഭ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിലാണ് ചടങ്ങുകൾ നടക്കുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories