Share this Article
News Malayalam 24x7
അധ്യാപകന്റെ കൈവെട്ടിയ കേസ്‌; പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡിന് NIA അപേക്ഷ നല്‍കും
Teacher's hand cut case; NIA will apply for identification parade of accused Savad

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡിന് എന്‍ഐഎ അപേക്ഷ നല്‍കും. സവാദിന്റെ കസ്റ്റഡി അപേക്ഷയും നല്‍കിയേക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories