Share this Article
News Malayalam 24x7
ദുര്‍ഘടം പിടിച്ച ശബരിമല പാതയിലൂടെ.. അഭിലാഷും ആംബുലന്‍സും തുണയായത് 4000 ജീവനുകള്‍ക്ക്
4000 lives were saved by Abhilash and ambulance through the rough Sabarimala road.

 സന്നിധാനം പമ്പ ആംബുലൻസ് സർവീസ് തുണയായത് നിരവധി തീർത്ഥാടകർക്കാണ് ദുർഘടം പിടിച്ച ശബരിമല പാതയിലൂടെ 10 മിനിറ്റിനുള്ളിൽ ആണ് രോഗികളെ ആംബുലൻസിന്റെ സാരഥി അഭിലാഷ് പമ്പയിൽ എത്തിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories