Share this Article
News Malayalam 24x7
എം ടിയ്ക്ക് പിന്നാലെ രാഷ്ട്രിയവിമർശനവുമായി എം മുകുന്ദനും
After MT, M Mukundan also criticized politics

എംടിക്ക് പിന്നാലെ രാഷ്ട്രീയ വിമര്‍ശനവുമായി എം.മുകുന്ദന്‍. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ ജനങ്ങള്‍ വരുന്നുണ്ടെന്ന് മനസിലാക്കണം. കിരീടങ്ങള്‍ വാഴുന്ന കാലമാണിത്. കിരീടത്തെക്കാള്‍ ചോരയുടെ മൂല്യം മനസിലാക്കി വോട്ട് രേഖപ്പെടുത്തണമെന്നും എം.മുകുന്ദന്‍ പറഞ്ഞു. കോഴിക്കോട് കെഎല്‍എഫ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories