Share this Article
News Malayalam 24x7
മാള കുഴിക്കാട്ടുശ്ശേരിയില്‍ കാര്‍ പാറമടയിലെ വെള്ളക്കെട്ടിലേയ്ക്ക് വീണ് മൂന്ന് മരണം
Three people died when a car fell into a waterhole at Paramada in Mala Kuzhikkatutssery

തൃശൂര്‍ മാള കുഴിക്കാട്ടുശ്ശേരിയില്‍ കാര്‍ പാറമടയിലെ വെള്ളക്കെട്ടിലേയ്ക്ക് വീണ് മൂന്ന് മരണം..  കൊമ്പൊടിഞ്ഞാമാക്കല്‍ സ്വദേശികളായ ശ്യാം, ജോര്‍ജ്, മൂരിക്കാട് സ്വദേശി ടിറ്റോ, എന്നിവരാണ് മരിച്ചത്..ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories