Share this Article
News Malayalam 24x7
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ചേരും
A meeting of student organizations will be held at Maharajas College in the wake of the clashes

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ചേരും. ഇതിന് ശേഷമാകും കോളേജ് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. അതേസമയം, ക്യാംപസില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories