Share this Article
News Malayalam 24x7
ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം; 50 പവൻ മോഷണം പോയതായി പ്രാഥമിക നിഗമനം
Burglary of Jewellery; Preliminary conclusion that 50 Pawan was stolen

താമരശ്ശേരിയില്‍  ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. ഡി വൈ എസ് പി ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന റന ഗോള്‍ഡ്  ജ്വല്ലറിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത് .കൊടുവള്ളി സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്തതയില്‍ ഉള്ളതാണ് സ്ഥാപനം.50 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം  രാവിലെയാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories