Share this Article
News Malayalam 24x7
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യും
Case of beating up Congress workers; The gunman and the security officer will be questioned

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗണ്‍മാന്‍ അനില്‍കുമാറിനും എസ്.സന്ദീപിനും  ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നല്‍കി .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories