Share this Article
News Malayalam 24x7
ഉച്ചഭക്ഷണത്തിനുളള അരി കടത്തിയ നാല് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Suspension for four teachers who smuggled rice for lunch

മലപ്പുറം മറയൂര്‍ വിഎച്എം ഹൈസ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുളള അരി കടത്തിയെന്ന പരാതിയില്‍ നാല് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, രവീന്ദ്രന്‍, ഭവനീഷ് , ഇര്‍ഷാദ് അലി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. പഞ്ചായത്ത് അംഗം ഹുസൈന്‍ ബാബു ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories