Share this Article
News Malayalam 24x7
ശിവസേന സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് വച്ച് നടക്കും
The Shiv Sena state leadership meeting will be held in Thiruvananthapuram

 ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തകരെ സജ്ജമാക്കുവാൻ ശിവസേന സംസ്ഥാന നേതൃയോഗം  തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻഅഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ കൊല്ലത്ത് പറഞ്ഞു. ശിവസേന നേതാവും  മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുമായ ദീപക്.കെ.സർക്കർ  പരിപാടി ഉദ്ഘാടനം ചെയ്യും. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ കേരളത്തിൽ നിർണായ ശക്തിയാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ,കോഴിക്കോട് എന്നീ സീറ്റുകൾ ശിവസേന ആവശ്യപ്പെടുന്നതും അദ്ദേഹം പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories