Share this Article
News Malayalam 24x7
സംഗീതസംവിധായകന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന് ആദരമൊരുക്കി ചലച്ചിത്ര പിന്നണി ഗായകരുടെ കൂട്ടായ്മ
A group of film playback singers pay tribute to music director Perumbavoor G Ravindranath

സംഗീതസംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന് ആദരമൊരുക്കി ചലച്ചിത്ര പിന്നണി ഗായകരുടെ കൂട്ടായ്മ സമം. പെരുമ്പാവൂരിന്റെ ഷഷ്ടിപൂർത്തി ആഘോഷങ്ങളുടെ ഭാഗമായാണ്  'ഒന്നാം രാഗം' എന്ന പേരിൽ ഗുരുവന്ദനം ഒരുക്കിയത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories