Share this Article
News Malayalam 24x7
തലശ്ശേരി കടല്‍പ്പാലത്തും മാര്‍ക്കറ്റ് പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം
Stray dog ​​nuisance is rampant in Thalassery sea bridge and market areas

കണ്ണൂര്‍ തലശ്ശേരി കടല്‍പ്പാലത്തും മാര്‍ക്കറ്റ് പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. ചാക്കു കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യവും അറവ് മാലിന്യവും വലിച്ചെറിയുന്നതോടെ ഇവിടം തെരുവ് നായകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് .  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories