Share this Article
News Malayalam 24x7
മഹാരാജാസ് കോളേജ് സംഘര്‍ഷത്തില്‍ 21 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Maharaja's College suspends 21 students in row

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ 21 പേരെ സസ്പെന്‍ഡ് ചെയ്തു. കെഎസ്യു, ഫ്രറ്റേണിറ്റി, എസ്എഫ്ഐ പ്രവര്‍ത്തകരായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. വിവിധ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 8 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories