Share this Article
News Malayalam 24x7
ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് എന്‍ഒസി നിഷേധിച്ചതില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ CPIM
CPIM to approach High Court over denial of NOC for construction of party office in Shantanpara

ഇടുക്കി ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസിന് എന്‍ഒസി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐഎം. മാത്യു കുഴല്‍നാടന്റെ കയ്യേറ്റത്തെ ന്യായീകരിക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദമാണ് ഇതെന്ന് വി.വി വര്‍ഗീസ് വിമര്‍ശിച്ചു. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories