Share this Article
News Malayalam 24x7
1.25 കോടി മുതല്‍മുടക്കി മുരിക്കാശ്ശേരിയില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ നശിക്കുന്നു
A community hall built at an investment of 1.25 crores in Murikassery is falling into disrepair

ഇടുക്കി: കോടികള്‍ മുടക്കി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ നാശത്തിന്റെ പാതയില്‍.ഇടുക്കി ജില്ലാ പഞ്ചായത്ത് 1.25 കോടി മുതല്‍മുടക്കി മുരിക്കാശ്ശേരിയില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളാണ് അധികൃതരരുടെ അനാസ്ഥയില്‍ തകര്‍ച്ച നേരിടുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories