Share this Article
News Malayalam 24x7
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും
Neyyattinkara Gopan Swami's Body to Be Handover to Family Today

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപന്റെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹം ഇന്നലെ തന്നെ പോസ്റ്റ് മോർട്ടം ചെയ്തിരുന്നു. ഗോപന്റെ മരണ കാരണം  വ്യക്തമാകാൻ അവയവങ്ങളുടെ രാസപരിശോധനാ ഫലം വരേണ്ടതുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories