Share this Article
News Malayalam 24x7
തമ്പാനൂരില്‍ ഹോട്ടലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Husband Kills Wife in Thampanoor Hotel

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ്  ഇരുവരും ഹോട്ടലിൽ  റൂം എടുത്തത് .ദത്തായ് ബമൻ,മുക്ത ബമൻ എന്നിവരാണ് മരിച്ചത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories