Share this Article
News Malayalam 24x7
പാറശ്ശാലയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം
Student Brutally Beaten in Parassala

തിരുവനന്തപുരം പാറശ്ശാലയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.  ധനുവച്ചപുരം വി.ട്ടി.എം എന്‍.എസ് എസ് കോളേജിലെ  രണ്ടാം വർഷ വിദ്യാർത്ഥി ആദ്വൈദ് സൂര്യക്കാണ് മർദനമേറ്റത്. രക്ത ദാന ക്യാമ്പില്‍പങ്കെടുക്കാത്തതിനാലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതെന്ന് അദ്വൈദ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories