Share this Article
Union Budget
19 കാരിയെ വീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സംഭവം; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
19-Year-Old Found Critically Injured at Home

ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടത്തിയ പത്തൊമ്പത് കാരി ഗുരുതരാവസ്ഥയില്‍. യുവതി മര്‍ദ്ദനത്തിന് ഇരയായിയെന്ന് പൊലീസ്. സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. യുവതിയുടെ സുഹൃത്ത് വീട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories