Share this Article
News Malayalam 24x7
ബാലരാമപുരത്ത് നിന്ന് കാണാതായ 2 വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
2-Year-Old Child Found Dead in Well

തിരവനന്തപുരം ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റിൽ  മരിച്ചനിലയിൽ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്.

കുട്ടിയുടെ അമ്മവൻ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ സംശയം. ഇയാൾക്ക് അമ്മ ശ്രീതുവിൻ്റെ സഹായം ലഭിച്ചുവെന്നും പൊലീസ്


മഹാകുംഭമേളയ്ക്കിടെ ഉണ്ടായ അപകടം; മരിച്ചവരില്‍ 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട്  മരിച്ചവരില്‍ 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു.അപകടവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച് മൂന്നംഗ സംഘം ഇന്ന് പൊലീസിൽ നിന്നു  വിവരങ്ങൾ തേടും. അതെസമയം ജുഡിഷ്യൽ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories