Share this Article
News Malayalam 24x7
കാട്ടാനയെ കണ്ട് ഭയന്നുവീണ് യുവാവിന് പരിക്കേറ്റു
Youth Hurt in Elephant Scare

കണ്ണൂർ ഇരിട്ടിയിൽ കാട്ടാനയെ കണ്ട് ഭയന്നുവീണ് യുവാവിന് പരിക്കേറ്റു. ഇരുചക്രവാഹന യാത്രികൻ എം.സതീഷനാണ് പരിക്കേറ്റത്. പ്രദേശത്ത് ഇപ്പോഴും കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പും പോലീസും സംസ്ഥാനത്തെത്തി കാട്ടാനയെ തുരത്താൻ ശ്രമം ആരംഭിച്ചു.     ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

 


.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories