Share this Article
News Malayalam 24x7
ചേർത്തലയിൽ ദേശീയപാതയോരത്ത് വൻ ഗർത്തം; ഗർത്തം രൂപപ്പെട്ടത് ഭൂരിഭാഗം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയ ഫ്‌ളൈഓവറിൽ
വെബ് ടീം
posted on 30-06-2026
1 min read
CRATER

ആലപ്പുഴ ചേർത്തല പതിനൊന്നാം മൈലിൽ ദേശീയപാതയിലെ അടിപ്പാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം.ഗർത്തം രൂപപ്പെട്ടത് ഭൂരിഭാഗം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയ ഫ്‌ളൈഓവറിൽ.

അടിപ്പാതയുടെ തെക്കുഭാഗത്തുള്ള അപ്രോച്ച് റോഡിലെ മണ്ണും ടാറും ഇടിഞ്ഞുതാഴ്ന്നാണ് വലിയ കുഴിയുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories