Share this Article
News Malayalam 24x7
സിഗ്നലിൽ തടസം: കൊല്ലത്ത് ട്രെയിൻ ഗതാഗതം നിലച്ചതായി റിപ്പോർട്ട്, ട്രെയിനുകൾ വൈകിയേക്കും
വെബ് ടീം
posted on 09-04-2026
1 min read
train

കൊല്ലം: റെയിൽവേ സിഗ്നൽ നിലച്ചതിനെ തുടർന്ന് കൊല്ലത്ത് ട്രെയിൻ ഗതാഗതം നിലച്ചു. ബെംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ രണ്ട് മണിക്കൂർ നേരമായി പിടിച്ചിട്ടിരിക്കുകയാണ്.

ഇതോടെ ഈ റൂട്ടിലൂടെയുള്ള ചില ട്രെയിനുകൾ വൈകിയേക്കുമെന്നാണ് റിപ്പോർട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories