Share this Article
News Malayalam 24x7
ബസും ബൈക്കും കൂട്ടിയിടിച്ചു, പതിനെട്ടുകാരന് ദാരുണാന്ത്യം
വെബ് ടീം
18 hours 11 Minutes Ago
1 min read
ACCIDENT

കണ്ണൂർ ഏഴോം കണ്ണോത്ത് വാഹനാപകടത്തിൽ പതിനെട്ടുകാരൻ മരിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ഓണപ്പറമ്പ് ജുമാ മസ്ജിദിന് സമീപത്തെ പി എ മുഹമ്മദ് ഫഹീം (18) ആണ് മരിച്ചത്.

കൂടെയുള്ള സുഹൃത്തിന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories