Share this Article
News Malayalam 24x7
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിൽ മൃതദേഹങ്ങൾ; വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 30-06-2026
1 min read
death

തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംവിള സ്വദേശികളായ സുകുമാരൻ (81), ഓമന (81) എന്നിവരാണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഓമന കിടപ്പ് രോഗിയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories