Share this Article
News Malayalam 24x7
തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു
വെബ് ടീം
19 hours 11 Minutes Ago
1 min read
WASP ATTACK

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു.പരിയാരം തലോറയിലെ ടിവി ഗോകുൽദാസ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത് .

ഓഗസ്റ്റ് 28ന് ആണ് തേങ്ങ പറിക്കുന്നതിന് ഇടയിൽ തെങ്ങിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി ഗോകുൽദാസിനെ ആക്രമിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories