Share this Article
News Malayalam 24x7
ജപ്പാനിൽ മലയാളി യുവതി ട്രെയിൻ തട്ടി മരിച്ചു
വെബ് ടീം
4 hours 20 Minutes Ago
1 min read
JAPAN

കണ്ണൂർ: ജപ്പാനിലെ കകമിഗാഹാരയിൽ മലയാളി യുവതി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം. മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാർഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.

പെൺകുട്ടി മരിച്ചെന്ന വിവരം ഇന്നാണ് വീട്ടുകാർ വിവരം അറിയുന്നത്. നഴ്സിംഗ് കെയർ ജോലിക്കായി 6 മാസം മുമ്പാണ് യുവതി ജപ്പാനിൽ എത്തിയത്. ചിന്നിച്ചിതറിയ നിലയിലായതിനാൽ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories