മലപ്പുറം അകംമ്പാടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ 62കാരന് പരിക്ക്. എളമ്പിലാക്കോട് സ്വദേശി കൃഷ്ണനാണ് പരിക്കേറ്റത് . ജോലിക്കായി നിലമ്പൂരിലേക്ക് പോകുന്നതിനിടെ പൊക്കോട് റിസര്‍വ് വനത്തിനകത്തെ വനപാതയില്‍ വെച്ചാണ് ആക്രമണമുണ്ടായത്.തുടര്‍ന്ന് പരിക്കേറ്റ കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.