പാനൂർ:കണ്ണൂരിലെ സ്കൂളിൽ ക്ലർക്ക് തൂങ്ങിമരിച്ച നിലയിൽ.പി ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്ലർക്ക് പാനൂർ സ്വദേശി ഓണിയന്റവിട ലിബിനെയാണ്(35) മരിച്ച നിലയിൽ കണ്ടെത്തിയത്.ലാബിലാണ് മൃതദേഹം കണ്ടെത്തിയത്.സാമ്പത്തിക പ്രശ്നം മൂലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)