Share this Article
പുഴയിൽ കുളിക്കുന്നതിനിടെ അപകടം, രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
വെബ് ടീം
posted on 22-01-2026
1 min read
drowned

തിരുവനന്തപുരം കടക്കാവൂരിൽ രണ്ട്  കുട്ടികൾ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം.

ആറ്റിങ്ങൽ കുടവൂർക്കോണം സ്വദേശികളായ നിഖിൽ, ഗോകുൽ എന്നിവരാണ് മരിച്ചത്. കീഴാറ്റിങ്ങൽ ഉദിയറ വാമനപുരം പുഴയിലാണ് അപകടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories