Share this Article
News Malayalam 24x7
കൊച്ചി സൗത്ത് പാലത്തിനടുത്ത് തീപിടിത്തം
വെബ് ടീം
posted on 31-01-2026
1 min read
FIRE

കൊച്ചിയിൽ തീപിടിത്തം. സൗത്ത് പാലത്തിനടുത്ത് റെയിൽവെയുടെ ആക്രി സാധനങ്ങൾ സൂക്ഷിയ്ക്കുന്ന ഷെഡിനാണ് തീപിടിച്ചത്.പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ഇവിടെ സൂക്ഷിയ്ക്കുന്നത്.സൗത്ത് റെയിൽവേ സ്റ്റേഷനും പെട്രോ പൈപ്പ് ലൈനും ഇതിനു സമീപമാണ് 

ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽനിന്ന് 2യൂണിറ്റ് ഫയർ എൻജിനുകൾ എത്തി തീയണച്ചതായാണ് വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories