Share this Article
News Malayalam 24x7
10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ചു, വീടിനകം മുഴുവൻ പെട്രോൾ, ജീവനൊടുക്കുമെന്ന് ഭീഷണി, ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാർക്കെതിരെ പ്രതിഷേധം
വെബ് ടീം
posted on 10-02-2026
1 min read
THREAT

പത്തനംതിട്ട: ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോൾ തലയിലൂടെ പെട്രോളൊഴിച്ച് ​ഗൃ​ഹനാഥൻ. പെരുന്നാട് സ്വദേശി അനിൽകുമാറാണ് ഭീഷണി മുഴക്കുന്നത് 10 ലിറ്റർ പെട്രോളാണ് തലയിലൂടെ ഒഴിച്ചത്. വീടിനകം മുഴുവൻ പെട്രോളൊഴിച്ച നിലയിലാണുള്ളത്.

കേരളബാങ്ക് ജീവനക്കാരാണ് ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയത്. 13 ലക്ഷത്തിലധികം രൂപയാണ് വായ്പയായി എടുത്തിരുന്നത്.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories