Share this Article
News Malayalam 24x7
ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് പ്രിൻസിപ്പലിൻ്റെ മുറിയിലെത്തിയ ദൃശ്യങ്ങൾ പുറത്ത്
വെബ് ടീം
posted on 17-04-2026
1 min read
NITHINRAJ

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് പ്രിൻസിപ്പലിൻ്റെ മുറിയിലെത്തിയ ദൃശ്യങ്ങൾ പുറത്ത്.ദൃശ്യങ്ങളിൽ നിതിന് പുറമെ പ്രിൻസിപ്പലും മൂന്ന് അധ്യാപകരും.നിതിൻ്റെ ഫോൺ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.നിതിൻ മരിക്കുന്നതിന് 25 മിനിറ്റ് മുൻപ് ഉള്ളതാണ് ദൃശ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories