Share this Article
News Malayalam 24x7
കുമ്പഴയിൽ വാഹനാപകടം; ഓട്ടോഡ്രൈവറും സഹോദരിയും മരിച്ചു
വെബ് ടീം
posted on 18-04-2026
1 min read
KUMBAZHA

പത്തനംതിട്ട കുമ്പഴയിൽ വാഹനാപകടം. ഓട്ടോയും ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോ ഓടിച്ചിരുന്ന വടശ്ശേരിക്കര സ്വദേശി ഫിലിപ്പും(64), സഹോദരി ജിൻസി സാലിയുമാണ്(55) മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories