പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്.കോളേജിലെ ലൈബ്രറിയിൽ പുസ്തകങ്ങൾക്കിടയിൽ മൂർഖൻ കയറിക്കൂടിയത് പുസ്തകം എടുക്കാൻ വന്ന വിദ്യാർത്ഥിനികൾ ആണ് കണ്ടെത്തിയത്.
പുസ്തകങ്ങൾക്കിടയിൽ അനക്കം കണ്ടാണ് വിദ്യാത്ഥിനികൾ ശ്രദ്ധിച്ചത്. മൂർഖൻ എന്ന് കണ്ടതോടെ സർപ്പ വോളന്റിയർമാരെ വിളിച്ചു വരുത്തുകയായിരുന്നു.