Share this Article
News Malayalam 24x7
ഷിഗെല്ല രോഗബാധ; 3 പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വെബ് ടീം
posted on 10-06-2026
1 min read
shigella

വയനാട് ബത്തേരിയിൽ 5കുട്ടികൾക്ക് കൂടി ഷിഗെല്ല രോഗബാധ.കോളിയാട് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ.ഇതുവരെ എട്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. നെന്മേനി,അമ്പലവയൽ,നൂൽപ്പുഴ, പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ജൂൺ 14വരെയാണ് അവധി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories