Share this Article
News Malayalam 24x7
റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു
വെബ് ടീം
3 hours 44 Minutes Ago
1 min read
MANU

വയനാട്: സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു -ചക്കി ദമ്പതികളുടെ മകൻ മനു ആണ് മരിച്ചത്. മനുവിനെ വാഹനം ഇടിച്ചിട്ടതെന്ന് സംശയം. സുൽത്താൻ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

മനുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories