Share this Article
News Malayalam 24x7
എടവിലങ്ങിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു
വെബ് ടീം
posted on 15-07-2026
1 min read
SNAKE BITE

തൃശ്ശൂർ എടവിലങ്ങിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.ജനത ആശുപത്രിക്ക് സമീപം  നമ്പി പുന്നിലത്ത് അൻസാറിൻ്റെ ഭാര്യ നജ്മ  (49)യാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് നജ്മയ്ക്ക് പാമ്പ് കടിയേറ്റത്.ഉടൻ  ആശുപത്രിയിലെത്തിച്ചുവെങ്കിലും  ഇന്ന് വൈകീട്ട് മരണമടയുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories